അഖില ഭാരത അയ്യപ്പസേവാസമാജത്തിന്റെ പ്രവർത്തനഭാഗമായി സ്വച്ച് ഏമേലി എന്ന പേരിൽ ക്ലീനിങ്ങ് കുമ്മനം രാജശേഖരൻ ഉൽഘാടനം ചെയ്തു. മണ്ഡല മകരവിളക്ക് ഉ ത്സവസമാപനത്തിന്റെ ഭാഗമായി ഏരുമേലിയിൽ അഖില ഭാരത അയ്യപ്പസേവാ സമാ ജം സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി സ്വച്ച് എരുമേലി എന്ന പേരിൽ ക്ലീനിങ്ങ് നട ത്തി. കുമ്മനം രാജശേഖരൻ ഉൽഘാടനം ചെയ്തു. എരുമേലി വലിയമ്പലം, ചെറിയ അ മ്പലം, പേട്ടതുള്ളൽ പാതകൾ, പാർക്കിങ്ങ് ഗ്രൗണ്ടുകൾ തുടങ്ങി മണ്ഡലകാലത്ത് സജീവ മായിരുന്ന എരുമേലിയിലെ എല്ലാ സ്ഥലങ്ങക്കും ക്ലീൻ ചെയ്തു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും കൂടാതെ തമിഴ്നാട് ആന്ത്രാ കർണ്ണാടക തുടങ്ങി സംസ്ഥാനങ്ങളിൽ  നി ന്നുമെത്തിയ നൂറ് കണക്കിന് അയ്യപ്പസേവാ പ്രവർത്തകൾ ക്ലീനിങ്ങിൽ പങ്കാളിത്വം വ ഹിച്ചു.