ജെ.സി.ഡാനിയേല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച സംഗീത സംവിധായകനുളള ജെ. സി.ദാനിയേല്‍ രാജരത്‌ന കലാശ്രേഷ്ഠ പുരസ്‌കാരം സുമേഷ് കൂട്ടിക്കലിന്. വിവിധ തല ങ്ങളിലുളള പ്രവര്‍ത്തനങ്ങള്‍ക്കാണ്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമാ യാ ണ് സംഗീത സംവിധായകനുളള പുരസ്‌കാരം നല്‍കുന്നത്.മനോജ് കെ.ജയന്‍ നായകനായു ളള വിശുദ്ധപുസ്തകം എന്ന സിനിമയിലെ ഗാനങ്ങള്‍ക്കാണ് അവാര്‍ഡ്.

ചിന്നദാദ എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ ഗാനത്തിന് 19ാം വയസ്സില്‍ സംഗീത സം വിധാനം നിര്‍വ്വഹിച്ചതിന് അന്ന് അംഗീകരാം ലഭിച്ചിരുന്നു. കൂടാതെ 900പരം ഗാനങ്ങ ള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ റിലീസാവുന്ന ഇടുക്കി ബ്ലാസ്‌റ്റേ ഴ്‌സിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചു.