കാഞ്ഞിരപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷം പദ്ധതി ഫല വൃക്ഷ തൈ നടീൽ തമ്പലക്കാട്ട് ശശി ധരൻ നായർ അമ്പാട്ടിന്റെ കൃഷിയിടത്തിൽ കർഷക സംഘം ഏരിയാ പ്രസിഡന്റ് എസ് ഷാജി, റിട്ടേർഡ് കെ.എ.ഇ.ബി ജീവനക്കാരനും കർ ഷകനുമായ നാരായണൻ നമ്പൂതിരി, കാരടിയിൽ ഇല്ലത്തിന്റെ കൃഷിയിടത്തിൽ കെ.ജി ശ്രീനിവാസൻ നായരും, ബെന്നി ജീരകത്തിന്റെ കൃഷിയിടത്തിൽ സി.പി.എം ഏരിയാ ക മ്മിറ്റി അംഗം  ഷെമിം അഹമ്മദും, തമ്പലക്കാട് കാവുങ്കൽ ഭാഗം വിജയമ്മയുടെ കൃഷി യിടത്തിൽ കർഷ ക സംഘം ഏരിയാ കമ്മിറ്റി അംഗം ബിന്ദു തങ്കപ്പനും, കപ്പാട് ബ്രാഞ്ചി ൽ പഞ്ചായത്ത് പ്രസിഡന്റ് ഷ ക്കീലാ നസീറും, കർഷക സംഘം ഏരിയാ സെക്രട്ടറി വി സജിനും പ്ലാവിൻ തൈകൾ നട്ടു.
വി.എൻ രാജേഷ് (സി.പി.എം നോർത്ത് ലോക്കൽ സെക്രട്ടറി), അരുൺ നമ്പൂതിരി, അനിൽ മാത്യു, സന്തോഷ് റ്റി.ബി, ചാക്കോച്ചൻ ചുമപ്പുങ്കൽ എന്നിവർ വൃക്ഷതൈ നടീലിന് നേതൃത്വം നൽകി