ആനക്കല്ല് സെൻ്റ് ആൻ്റണീസ് പ്ലബിക് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയെ സമീപത്തെ ഹോം സ്റ്റേയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശിയായ കെൻ ആണ് മരി ച്ചത്‌. കുട്ടിയുടെ ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് . കാഞ്ഞിരപ്പ ള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ചെവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തു വന്നിട്ടുണ്ട്.