മാർച്ച് 28, 29 തിയതികളിൽ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കവാൻ സംയുക്ത യൂണിയൻ കാഞ്ഞിരപ്പള്ളി പഞ്ചായത്തു കൺവൻഷൻ തീരുമാനിച്ചു. സിഐടിയു ജില്ലാ ട്രഷറർ വി.പിഇബ്രാഹിം ഉൽഘാടനം ചെയ്തു. പി.കെ നസീർ, ഫസിലിപച്ചവെട്ടി, ജോ ളി മടുക്കക്കുഴി,സിജോപ്ലാത്തോട്ടം ,ടി കെജയൻ , കെ എൻദാമോദരൻ, പി.എ സാലു, കെ.എസ്ഷാനവാസ്, കെ എം അഷറഫു ,എം എ റിബിൻഷാ എന്നിവർ സംസാരി ച്ചു.