പാറത്തോട് : പിസി ജോർജ്ജ് MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഹൈമാക്സ്  ലൈറ്റുകൾ പിസി ജോർജ്ജ് MLA  ഉത്ഘാടനം ചെ യ്തു.പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് പൂഞ്ഞാറിനെ സുരക്ഷിത മണ്ഡലമാക്കി മാറ്റുമെന്ന് പിസി ജോർജ്ജ് MLA പറഞ്ഞു. കൂവ പ്പള്ളി,26 മൈൽ ജംഗ്ഷൻ, പൊടിമറ്റം,പാറത്തോട്,പള്ളിപ്പടി,ഇടക്കുന്നം എന്നിവടങ്ങളി ലാണ് ഹൈമാക്സ് ലൈറ്റുകൾ സ്ഥാപിച്ചത്.
വർഗ്ഗീസ് കൊച്ചുകുന്നേൽ,ആന്റണി മാർട്ടിൻ സജി കുരീക്കാട്ട്,ജിജി ജോർജ്ജ്,ജിജോ പ തിയിൽ,ഷാജി ചായത്തിൽ,റഷീദ് ഇടക്കുന്നം,പഞ്ചായത്ത് മെമ്പർമാരായ ടെസ്സി ജോസ്, റസീന കുഞ്ഞുമുഹമ്മദ്,അലിയാർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
എം എൽ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് പാറത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച മിനിമാസ്സ്‌ ലൈറ്റുകളുടെ ഉത്ഘാടനം പിസി ജോർജ്ജ് എം.എൽ.എ നിർവ്വഹിക്കുന്നു.വർഗ്ഗീസ്,കൊച്ചുകുന്നേൽ, ആന്റണി മാർട്ടിൻ,സജി കുരീക്കാട്ട്,ജിജി ജോർജ്ജ്,ജിജോ പതിയിൽ, ഷാജി ചായത്തിൽ തുടങ്ങിയവർ സമീപം.