മു​ണ്ട​ക്ക​യം: ബി​രു​ദ​വും വി​ദ്യാ​ഭ്യാ​സ​വു​മ​ല്ല മ​നു​ഷ്യ​നി​ൽ വേ​ണ്ട​ത് ന​ന്മ​യാ​ണെ​ന്ന് തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്. മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ 37-ാമ​ത് വാ​ർ​ഷി​കം ശു​ഭോ​ദ​യ – 18 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മി​മി​ക്രി താ​രം ഹ​സീ​ബ് പൂ​നൂ​ർ നി​ർ​വ​ഹി​ച്ചു.അം​ബേ​ദ്ക​ർ ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വ് നൗ​ഷാ​ദ് വെം​ബ്ലി​യെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, ജി​ജി നി​ക്കോ​ളാ​സ്, ഡ​യ​സ് കോ​ക്കാ​ട്ട് , ഫാ. ​മാ​ത്യു തു​ണ്ടി​യി​ൽ, ഫാ. ​ഫി​ലി​പ്പ് മ​ഞ്ചാ​ടി​യി​ൽ, സെ​ലി​ൻ വി ​ദാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ സ​മാ​ഹ​രി​ച്ച ഓ​ഖി ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​മാ​റ്റ​വും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ന്നു.