പൊടിമറ്റം സെന്റ് ജോസഫ് സ് എല്‍.പി സ്‌കൂളിന്റെ 102ാം സ്‌കൂള്‍ വാര്‍ഷികവും. ര ക്ഷാകര്‍ത്തൃസമ്മേളനവും നടത്തി. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. പോള്‍ ഡെന്നി രാമച്ചം കു ടി ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് പഴവക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.ഫാ. ബിജോ മേ പ്പുറം, സിസ്റ്റര്‍ ജീവാ ജോസ്, സിസ്റ്റര്‍ എലിസബത്ത് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം ന ടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അല്‍ഫോന്‍സാ പാലത്തിങ്കല്‍, ഡെയ്‌സി ജോര്‍ജ്ജുകുട്ടി, എം.ടി പ്രസാദ്, ജോസഫ് സെബാസ്റ്റ്യന്‍, അലീനാ മാത്യു, ഡിലന്‍ സാന്‍ഡോസ് എന്നിവര്‍ പ്രസംഗിച്ചു. എന്‍ഡോവ്‌മെന്റ് വിതരണവും സമ്മാനദാനവും നടത്തി. തുടര്‍ന്ന് കുട്ടിക ളുടെ വിവിധങ്ങളായ പരിപാടിളും ന്ടത്തി.