കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍ കോവിഡ് വിദ്യാഭ്യാസ സ്‌കോളര്‍ഷി പ്പും, ഫീസാനുകൂല്യവും.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍ ഈ വര്‍ഷം അഡ്മിഷ ന്‍ നേടുന്നവര്‍ക്കും നിലവിലുള്ള രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് പശ്ചാത്തലത്തില്‍ നേരുടുന്ന സാമ്പത്തിക വെല്ലുവിളികള്‍ പരിഗണിച്ച് സ്‌കേളര്‍ഷിപ്പും, ഫീസാനുകൂല്യങ്ങളും നല്‍കുവാന്‍ തീരുമാനിച്ചതായി ഡയറക്ടര്‍ റവ. ഡോ. ആന്റണി നിരപ്പേല്‍ അറിയിച്ചു. പ്ലസ്ടു, ബിരുദ ബിരുദാനന്ദര കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ തു ടരുകയാണ്.കേന്ദ്രഗവണ്‍മെന്റ് അംഗീകൃത  ആഡ് ഓണ്‍ കോഴ്‌സുകള്‍ പഠിക്കുവാനു ള്ള സൗകര്യങ്ങളും ഉണ്ടാകും. വിശദവിവരങ്ങള്‍ക്കും അഡ്മിഷനും ബന്ധപ്പെടുക – 9447662182, 8281196571