കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല ്സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ‘​എ​ക്സ​ല​ൻ​സി​യ അ​വാ​ർ​ഡ് ഡേ’ ​സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കാനാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ണ്‍ പ​ന​ച്ചി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് പു​ഴ​ക്ക​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ ്ജോ​സ് ആ​ന്‍റ​ണി, സ്റ്റീ​ഫ​ൻ ജോ​സ​ഫ്, എം.​ആ​ർ. ശ്രി​യ ശി​വാ​നി, ശ്രേ​യ ട്രീ​സ തോ​മ​സ്, അ​മ​ൽ ബേ​ബി, ആ​ൻ മ​രി​യ, റോ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.