മുരുക്കുംവയൽ ശ്രീ ശബരീശ കോളേജ് എം.എസ്.ഡബ്ലൂ പഠന വകുപ്പിന്റെയും ലൻ റ്റേൺ വിദ്യാർത്ഥി അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ വെ ബിനാർ നടത്തി.
 കോവിഡ് കാലം പുതിയ ആശയങ്ങൾ വർധിപ്പിച്ചെങ്കിലും അതോടൊപ്പം തന്നെ ആശങ്ക കളും വർധിപ്പിച്ചു. ഈ ആശങ്കകൾക്ക് ഒരു പരിഹാരം എന്ന നിലയിൽ “കോവിഡ് കാല ത്ത് യുവാക്കൾ നേരിടുന്ന മാനസീകവും ശാരീരികവുമായ പ്രശ്നങ്ങൾ”എന്ന വിഷയ ത്തെക്കുറിച്ച് ലത്തീഫ് പനാത്ത് ക്ലാസെടുത്തു.ട്രെയിനി സോഷ്യൽ വർക്കർ അമൃത പ്രസാ ദിൻ്റെ നേതൃത്വത്തിൽ നടത്തിയ വെബിനാറിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറോളംആളുകൾ പങ്കെടുത്തു .