കളഞ്ഞു കിട്ടിയ അര ലക്ഷത്തോളം രൂപയും രേഖകളും അടങ്ങിയ ബാഗ് തിരികെ നൽ കി.മണ്ണoപ്ലാവ് വീട്ടിൽ ചാക്കോച്ചന്റെ നഷ്ടപെട്ട ബാഗ് എരുമേലി എം.ഇ.എസ്കോ ളേജ് ബി.എസ്.സി ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ ആയ അക്ഷയ് വിഴിക്കത്തോട്, പ്രണവ് മുണ്ടക്കയം, വിഗ്നേഷ് റാന്നി, ലിജോ വിഴിക്കതോട് എന്നിവർ പൊൻകുന്നം സി.ഐ അജി ചന്ദ്രൻ നായർ, പി.ആർ.ഒ ഹാഷി പി.എച്ച്,സിപി ഒ രാജേഷ് മോഹൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറി.