ചിറക്കടവ് എസ്.എൻ.ഡി.പി.യോഗം 54-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോ ഗം യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം ഷാജി ഷാസ്, ശാ ഖാപ്രസിഡന്റ് പി.വി.ദാസ് ഗൗരിശങ്കരം, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ എം.വി.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി കെ.എസ്.രാജേഷ് കറ്റുവെട്ടിയിൽ(പ്രസി.), സിജു മതിയത്ത് (വൈ. പ്രസി.), കെ.എസ്.സിജിമോൻ കുറ്റുവേലി(സെക്ര.), കെ.വി.സജി അരുവിക്കുന്നേൽ (യൂണി.കമ്മിറ്റിയംഗം),സി.ആർ.ലാലു ചിറ്റേടത്തുകുന്നേൽ,സി.ആർ.രാജി ചിറ്റേടത്തു കുന്നേൽ, എം.എസ്.സജി മംഗലത്ത്, മനു രഘുനാഥ് മൂക്കിരിക്കാട്ട്, കെ.ആർ.ലിജോ മോൻ കറ്റുവെട്ടിയിൽ, കെ.എൻ.പ്രശാന്ത് കുറ്റുവേലിൽ, വി.എൻ.സുനിൽ ഗണപതിപ റമ്പിൽ(കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.