മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി എസ്. എന്‍.ഡി.പി. യോഗം വിമോചനസമിതി നേതാക്കള്‍ ദുരിതാശ്വാസ ക്യാമ്പുക ളില്‍ എത്തി

മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ മഴക്കെടു തിയില്‍ ദുരന്തം ഉണ്ട ായ സ്ഥലങ്ങള്‍ എസ്.എന്‍.ഡി.പി. യോഗം വിമോചന സമിതി നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് കെ.എം. സന്തോഷ്‌കുമാര്‍, ട്രഷറര്‍ ശ്രീകുമാര്‍ ശ്രീപാദം, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് മജേഷ് കാഞ്ഞിരപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ മു ക്കയം സെന്റ് ജോസഫ് സ്‌കൂള്‍, കൂ ട്ടിക്കല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍, ഏന്തയാര്‍ മര്‍ഫീ സ്‌കൂള്‍, കൊടുങ്ങ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ യു.പി. സ്‌കൂള്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിഴിക്കിത്തോട് ആര്‍.വി.ജി.വി. എച്ച്.എസ്. സ്‌കൂള്‍, കൊരട്ടി സെന്റ് ജോസഫ് പാരീഷ് ഹാള്‍ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ആളുകള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയു ള്ള നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് മാതൃകയായി.

മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാപഞ്ചായത്ത് മെമ്പര്‍ പി.ആര്‍. അനുപമ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി. അനില്‍കുമാര്‍, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സജിമോന്‍, സി.പി.എ. ലോക്കല്‍ സെക്രട്ടറി റജീനാ റഫീക്ക്, ദിലീഷ് ദിവാകരന്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചാര്‍ലി കോശി, പഞ്ചായത്തുമെമ്പര്‍മാര്‍, ആയിഷാ ഉസ്മാന്‍, ആന്‍സി അഗസ്റ്റിന്‍, രജനി സുധീര്‍, മായാ ജയേഷ്, രജനി സലിന്‍, സി.ഡി.എസ്. മെമ്പര്‍ ഷിജി സുനില്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ ശ്യാമള ജെയിംസ്, ദീപു കൊടുങ്ങ, കാഞ്ഞിരപ്പള്ളി പഞ്ചായത്തുമെമ്പര്‍മാരായ സിന്ധു, സോമന്‍, ശ്യാമള ഗംഗാധരന്‍, റവന്യൂ പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് സമിതി അംഗങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി. സമിതി നേതാക്കളായ സംസ്ഥാന സെക്രട്ടറി പ്രദീപ് കോട്ടയം, സാബു ചിറക്കടവ്, മനോജ് ഈരാറ്റുപേട്ട, റ്റി.കെ. ബാലകൃഷ്ണന്‍, സന്തോഷ് ഈരാറ്റുപേട്ട, സുരേഷ് വയല, നിര്‍മ്മല മോഹന്‍, സജീവ് കുറിഞ്ഞി, മധു വയല, ജയേഷ് മണര്‍കാട്, ആഷിക് പ്രദീപ് എന്നിവരും ഒപ്പം ഉ ായിരുന്നു.