smart village office amaravathy

എരുമേലി വടക്ക് ബില്ലിനുവേണ്ടി പുതിയതായി നിർമ്മിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീ സ് മന്ദിര ശിലാസ്ഥാപനം മുണ്ടക്കയം അമരാവതിയിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു പിസി ജോർജ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജി ല്ലാ കളക്ടർ പി കെ സുധീർ ബാബു ഐഎഎസ് സ്വാഗതം അർപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രാജു,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ രാജേഷ്, മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി ജി വസന്തകുമാരി, പഞ്ചായത്ത് അംഗങ്ങ ളായ മറിയാമ്മ ആൻറണി, കെ. സി. സുരേഷ് , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളാ യ റ്റി.കെ പ്രദീപ് കുമാർ ,അബ്ദുൽ ഹാരിസ് ,നൗഷാദ് ഇല്ലിക്കൽ ,ചാർളി കോശി ,എ .ശ്രീനിവാസൻ,  മധു ,റഷീദ്കടവ്കര ,റെജി ചാക്കോ ,തോമസ് കുട്ടി കുളങ്ങര തുടങ്ങി യവർ ആശംസകളർപ്പിച്ചു. ആർ ഡി ഒ .ജോളി ജോസഫ് കൃതജ്ഞതയും അർപ്പിച്ചു.