ഷോപ്പ്സ് & കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ CITU – കാഞ്ഞിരപ്പള്ളി ടൗൺ ജനറ ൽ ബോഡി യോഗവും SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മ ക്കളെ ആദരിക്കൽ ചടങ്ങും നടന്നു. കുരിശുങ്കൽ NGO യൂണിയൻ ഹാളിൽ നടന്ന തൊഴി ലാളി സംഗമം യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം വി.എൻ.രാജേഷ് ഉദ്ഘാടനം ചെ യ്തു. ദിവ്യ മനോജ് അദ്ധ്യക്ഷയായി. അനസുദ്ദീൻ, ഷിയാസ്, ആതിര രാജു എന്നിവർ സംസാരിച്ചു.

വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരവും നൽകി.കോവിഡിന്റെ മറവിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ച മാനേജ്മെന്റ് നടപടികൾ പിൻവലിക്കണമെ ന്നും, മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്ന തിന് മാനേജ്മെന്റ് തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടി പ്പിക്കുമെന്നും യൂണിയൻ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.