കോട്ടയം ജില്ലയിൽ ആറു എസ്.എച്ച്.ഒമാരെയാണ് പരസ്പരം മാറ്റിയിരിക്കുന്നത്. പുതു തായി എസ്.എച്ച്.ഒ ആയി നിയമനം ലഭിച്ച വി.സജീഷ് കുമാറിനെ പത്തനംതിട്ട കോ യിപ്പുറം പൊലീസ് സ്റ്റേഷനിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.

കെ.ജി ഋഷികേശൻ നായർ എറണാകുളം ഊന്നുങ്കൽ പൊലീസ് സ്റ്റേഷനിൽ നിന്നും കറുകച്ചാലിലേയ്ക്ക്, റിച്ചാർഡ് വർഗീസ് കറുകച്ചാൽ നിന്നും ചങ്ങനാശേരി,കെ.ആർ പ്രശാന്ത്കുമാർ ചങ്ങനാശേരിയിൽ നിന്നും പാമ്പാടി.യു.ശ്രീജിത്ത് പാമ്പാടിയിൽ നി ന്നും കോട്ടയം ഈസ്റ്റ്, റെജോ പി.ജോസഫ് കോട്ടയം ഈസ്റ്റിൽ നിന്നും കാഞ്ഞിരപ്പള്ളി, ടി.മനോജ് കുമരകം പൊലീസ് സ്റ്റേഷനിൽ നിന്നും തലയോലപ്പറമ്പ്,ബിൻസ് ജോസഫ് തലയോലപ്പറമ്പിൽ നിന്നും കുമരകം.

എം.കെ സജീവ് തൃശൂർ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ നിന്നും എറണാകുളം റൂറലി ലെ മൂവാറ്റുപുഴയിലേയ്ക്ക്,സി.ജെ മാർട്ടിൻ എറണാകുളം റൂറലിലെ മൂവാറ്റുപുഴയിൽ നിന്നും ഊന്നുങ്കല്ലിലേയ്ക്ക്,വി.ജോഷി പത്തനംതിട്ട കോയിപ്പുറത്തു നിന്നും വിജില ൻസ്, സൈജു വി.പോൾ തൃശൂർ സിറ്റിയിലെ വിയ്യൂർ, ബോബിൻ മാത്യു തൃശൂർ വി യ്യൂരിൽ നിന്നും തൃശൂർ സിറ്റിയിലെ ചാവക്കാട്,കെ.എസ് സെൽവരാജ് തൃശൂർ സി റ്റിയിലെ ചാവക്കാട് നിന്നും വിജിലൻസിലേയ്ക്ക്.

സുധീർ മനോഹർ കോഴിക്കോട് റെയിൽവേ പൊലീസ്,സി.സി പ്രതാപചന്ദ്രൻ കോഴി ക്കോട് റെയിൽവേ പൊലീസിൽ നിന്നും തിരുവനന്തപുരം റൂറലിലെ വലിയമല,എം. ലൈസാദ് മുഹമ്മദ് കണ്ണൂർ ക്രൈംബ്രാഞ്ചിൽ നിന്നും ആലപ്പുഴ പുന്നപ്ര,കെ.ജി പ്രതാ പചന്ദ്രൻ പുന്നപ്രയിൽ നിന്നും കൊല്ലം റൂറലിലെ യേരൂർ,കെ.എസ് ആരുൺ കൊല്ലം റൂറലിലെ യേരൂരിൽ നിന്നും തിരുവനന്തപുരം റൂറലിലെ പാറശാലയിലേയ്ക്ക്,ടി. സ തീഷ്‌കുമാർ തിരുവനന്തപുരം റൂറലിലെ പാറശാലയിൽ നിന്നും തിരുവനന്തപുരം റൂറലിലെ മാറനല്ലൂരിലേയ്ക്ക്.

താൻസെൻ അബ്ദുൾ സമദ് തിരുവനന്തപുരം റൂറലിലെ മാറനല്ലൂരിൽ നിന്നും തിരുവ നന്തപുരം സിറ്റിയിലെ ശ്രീകാര്യത്തേയ്ക്ക്,എം.വി ബിജു കണ്ണൂർ റൂറലിലെ മാലൂരിൽ നിന്നും കണ്ണൂർ സിറ്റിയിലെ തലശേരിയിലേയ്ക്ക്,കെ.സനിൽകുമാർ കണ്ണൂർ സിറ്റിയി ലെ തലശേരിയിൽ നിന്നും കണ്ണൂർ സിറ്റിയിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനി ലേയ്ക്ക്, പി.കെ മണി കണ്ണൂർ സിറ്റിയിലെ സൈബർ ക്രൈം സ്റ്റേഷനിൽ നിന്നും ക ണ്ണൂർ റൂററിലെ മാലൂർ,ടി.എസ് ബിനു മലപ്പുറം നിലമ്പൂരിൽ നിന്നും കോഴിക്കോട് സി റ്റിയിലെ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്‌സ്,കെ.അബ്ദുൾ മജീദ് കോഴിക്കോട് ഫോറസ്റ്റ് പ്രോട്ടക്ഷൻ ഫോഴ്‌സിൽ നിന്നും മലപ്പുറം എടവണ്ണ,പി.വിഷ്ണു മലപ്പുറം എടവണ്ണയിൽ നിന്നും നിലമ്പൂരിലേയ്ക്ക്,എ.നസീർ കൊല്ലം ക്രൈം ബ്രാഞ്ചിൽ നിന്നും കോഴിക്കോ ട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്,വി.ജയചന്ദ്രൻപിള്ള കോഴിക്കോട് ട്രാഫിക് എൻഫോഴ്‌ സ്‌മെന്റിൽ നിന്നും കൊല്ലം ക്രൈംബ്രാഞ്ച്.