കാഞ്ഞിരപ്പള്ളി പഞ്ചായത്തും താലൂക്ക് വ്യവസായ ഓഫീസും സംയുകതമായി നട ത്തുന്ന സംരംഭകത്വ ബോധവൽക്കരണ ശില്പപശാല മിനി സിവിൽ സ്റ്റേഷൻ കോൺ ഫറൻസ് ഹാളിൽ ചേർന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് കെ അർ തങ്കപ്പൻ അധ്യക്ഷനായി

വൈസ് പ്രസിഡണ്ട് റോസമ്മ തോമസ്, വി.എൻ രാജേഷ്, ബി.ആർ അൻഷാദ്, ശ്യാമള ഗംഗാധരൻ ,കെ കെ ഫൈസൽ , വി പി രാജൻ, ബ്ലസി ബിനോയ്, അമ്പിളി ഉണ്ണികൃഷ്ണ ൻ, റിജോ വാളാന്തറ, ജസി വർഗീസ്, മഞ്ജു, സിൻധു മോഹൻ എന്നിവർ സംസാരിച്ചു ഉപജില്ലാ വ്യവസായ ഓഫീസർ അനീഷ് മാനുവേൽ ക്ലാസെടുത്തു.