ഷ​വ​ര്‍​മ​യു​ണ്ടാ​ക്കാ​ന്‍ ഇ​നി​മു​ത​ല്‍ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധം. ലൈ​സ​ന്‍​സി​ല്ലാ​തെ ഷ​വ​ര്‍​മ വി​ല്‍​പ​ന ന​ട​ത്തി​യാ​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ പി​ഴ​യോ ആ​റു​മാ​സം വ​രെ ത​ട​വോ ല​ഭി​ക്കും.
എ​ല്ലാ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ത​യാ​റാ​ക്കു​ന്ന​തി​ന് ഫു​ഡ് സേ​ഫ്റ്റി​യു​ടെ ലൈ​സ​ന്‍​സ് വേ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ഷ​വ​ര്‍​മ​യു​ടെ കാ​ര്യ​ത്തി​ലും ബാ​ധ​ക​മാ​കു​ന്ന​ത്. വൃ​ത്തി ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഷ​വ​ര്‍​മ പാ​കം ചെ​യ്യ​രു​തെ​ന്നും പാ​ച​ക​ക്കാ​ര​നും വി​ത​ര​ണ​ക്കാ​ര​നും മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.