കാഞ്ഞിരപ്പള്ളി: എട്ടാം വാർഡിൽ പഞ്ചായത്ത് ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ വിനി യോഗിച്ച് കോൺക്രീറ്റ് ചെയ്ത ശാന്തിനഗർ റോഡിന്റെ ഉദ്ഘാടനം മുതിർന്ന പൗരനായ ഹാജി.എം.എ.ഹസൻകുഞ്ഞ് നിർവ്വഹിച്ചു.വാർഡംഗം എം.എ.റിബിൻ ഷാ അദ്ധ്യക്ഷ നായി. കൊടുവന്താനം ജുമാ മസ്ജിദ് പ്രസിഡണ്ട് നസീർ കരിപ്പായിൽ, കെ.ഐ.ഷെമീർ കല്ലുങ്കൽ, പി.എ.ഷരീഫ്, ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ, ഒ.ഇ.ബഷീർ, നസീർ ഓർമ, മജീ ദ്, ബഷീർ പാറടിയിൽ, സിബു കരോട്ടുമഠം, റാഫി,സിറാജ്, ഷുക്കൂർ പനന്താനത്ത്, ഫൈ സൽ മങ്കാശേരി, ഷിജാസ്, നജീബ് എന്നിവർ പ്രസംഗിച്ചു.