മുണ്ടക്കയം:വീണാ ജോർജിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം മുണ്ടക്കയത്തെ എല്ലാ ബൂത്തുകളിലും SFI നേതൃത്വത്തിൽ വിദ്യാർഥികൾ ഗൃഹ സന്ദർശനം നടത്തി. വീണാ ജോർജിനായി വോട്ട് അഭ്യർഥിച്ചു.
മുണ്ടക്കയം കലാദേവി ലൈനിൽ 5 അംഗ വിദ്യാർഥി നി സംഘം കോട്ടയം CMS കോളേജ് വിദ്യാർഥിനി അഭിരാമി അനിൽകുമാർന്റെ നേതൃത്വത്തിൽ 109 ബൂത്തിലെ മുഴുവൻ വീട്ടിലും വീണാ ജോർജിന്റെ വിഷു ,ഈസ്റ്റർ ആശംസ അറിയിച്ചുള്ള കാർഡുകൾ എത്തിച്ചു.