കൊറോണ (കോവിഡ് 19) വൈറസ്  വ്യാപനത്തിന് എതിരെ സംസ്ഥാന  സർക്കാരിന്റെ ബ്രേക്ക്‌ ദി ചലഞ്ച് എന്ന ക്യാമ്പയന്റെ ഭാഗം ആയി എസ്.എഫ്.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ ക മ്മിറ്റിയുടെ  നേതിര്ത്ഥത്തിൽ കാഞ്ഞിരപ്പള്ളി പെട്ട ജംഗ്ഷനിൽ വാഷിംഗ്‌ കോർണർ സ്ഥാപിച്ചു. ക്യാമ്പ്യൻ എസ്.എഫ്.ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഡി. വൈ.എഫ്. ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ആയ എം. എ റിബിൻഷാ ഉദ്ഘാട നം ചെയ്തു.
എസ്. എഫ്. ഐ കാഞ്ഞിരപ്പള്ളി ലോക്കൽ സ്രെകട്ടറി ആസിഫ് അമാൻ ക്യാമ്പ്ന്  നേ തൃത്വം നൽകി. തുടർന്ന് ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ക്യാമ്പയിൻ സം ഘടിപ്പിച്ചു. എസ്.എഫ്.ഐ ലോക്കൽ വൈസ് പ്രെസിഡെന്റ് ആസിഫ് കരിം, സി. പി. എം ടൌൺ ബ്രാഞ്ച് സ്രെകട്ടറി അഷറഫ് എന്നിവർ പങ്കെടുത്തു.