പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സേ​വാ​ഭാ​ര​തി​യു​ടെ സ​ഞ്ച​രി​ക്കു​ന്ന ഓ​ക്സി​ജ​ൻ പാ​ർ​ല​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

കോ​വി​ഡ് പോ​സി​റ്റീ​വാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ൻ അ​ള​വ് കു​റ​യു​ന്പോ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

ഓ​ക്സി​ജ​ൻ അ​ള​വ് കു​റ​യു​ന്ന​വ​ർ​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രോ​ഗി​ക​ളു​ടെ വീ​ട്ടി​ൽ ഓ​ക്സി​ജ​ൻ പാ​ർ​ല​ർ സേ​വ​നം ല​ഭ്യ​മാ​ക്കും. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​നൂ​റോ​ളം വീ​ടു​ക​ളി​ൽ സേ​വാ​ഭാ​ര​തി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്.

ആ​വ​ശ്യ സാ​ധ​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്നു​മു​ണ്ട്.രാഷ്‌ട്രീ​യ സ്വ​യം​സേ​വ​ക സം​ഘം പാ​ന്പാ​ടി സം​ഘ​ചാ​ല​ക് സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ ഗി​രീ​ഷി​ന് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു വീ​ട്ടി​ക്ക​ൽ, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം എ​ൻ.​ഹ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.