കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി സീമാസ് ടെക്സ്റ്റയിൽസ് ചൊവ്വാഴ്ച്ച മുതൽ തുറന്ന് പ്രവർത്തനമാരംഭിക്കും. കോവിഡ് 19ന്റെ സാഹചര്യത്തിൽ  കോമ്പോ ഓഫറുമായാ ണ് സീമാസ് തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്.
ഒപ്പം വിവാഹ വസ്ത്രങ്ങൾക്ക് പ്രത്യേക ഓഫറും സീമാസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വസ്ത്രങ്ങളുടെ ഏറ്റവും പുതിയ ശ്രേണിയിലുള്ള ഡിസൈനുകളുടെ വൻശേഖരവും ഇതിനായി ഇവർ ഒരുക്കിയിട്ടുണ്ട്.