കോട്ടയം  ജില്ലാ  പഞ്ചായത്ത്  പ്രസിഡന്റിന്റെ   ഔദ്യോഗിക  ഫേസ്ബുക്ക്  പേജിലൂ ടെ  എസ്.എസ്.എൽ.സി , പ്ലസ് ടു  കഴിഞ്ഞ  വിദ്യാർത്ഥികൾക്ക്  ഉപരി  പഠന  സംബ ന്ധമായ  ഒരു  ഓൺലൈൻ  കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ്  ആഗസ്റ്റ്  6 തീയതി  മു തൽ  10 -ആം   തീയതി  വരെ വൈകുന്നേരം  7 :30  ന്  ലൈവ്  സംപ്രേഷണം  ഉണ്ടാ യിരിക്കുന്നതാണെന്ന്  ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്  അഡ്വ . സെബാസ്റ്റ്യൻ  കുളത്തു ങ്കൽ  അറിയിച്ചു . കാഞ്ഞിരപ്പളളി  സെൻറ്. ഡൊമിനിക്‌സ്  കോളേജ്  പ്രിൻസിപ്പലും  പ്രശസ്ത    മോട്ടിവേഷൻ  സ്‌പീക്കറുമായ  ഡോ. ആൻസി  ജോസഫ് ,  പാലാ   കരിയർ  ഡ്രീംസ്  ആൻഡ്  സിവിൽ  സർവീസ് അക്കാഡമി  ഡയറക്ടറും, പാലാ സെൻറ്  തോ മസ്‌  കോളേജ്  മുൻ  വൈസ്  പ്രിൻസിപ്പലും  ആയ  പ്രൊഫ. ടോമി  ചെറിയാൻ  എന്നി വരാണ്  ക്ലാസുകൾ  നയിക്കുന്നത്

http://www.facebook.com/,Adv.SebastianKulathunkalDPP  എന്ന ലിങ്ക്  വഴി ഫേസ്ബു ക്കിൽ   ലോഗിൻ  ചെയ്ത്  പ ങ്കെടുക്കാവുന്നതാണ് എന്നും  തുടർന്ന് സംശയ  നിവാര ണങ്ങൾക്ക്‌   അവസരം  ഉണ്ടാ യിരിക്കും  എന്നും ജില്ലാ  പഞ്ചായത്ത്  പ്രസിഡന്റ്   അ ഡ്വ . സെബാസ്റ്റ്യൻ  കുളത്തു ങ്കൽ  അറിയിച്ചു.