പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പിനോടനുബ ന്ധിച്ച് എസ്ഡിപിഐ സ്ഥാനാർഥി ഫിലോമിന ബേബി വാക്കയിൽ പാറത്തോട് ഗ്രാമ പ ഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.എസ്ഡിപിഐ പൂ ഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, പാറത്തോട് പഞ്ചായത്ത് എസ്ഡിപി പ്രസി ഡണ്ട് നൂഹ് സെക്രട്ടറി ഷെഫി കുഴിക്കാടൻ, മെമ്പർമാരായ അലിയാർ കെ യു, സുമി നാ അലിയാർ , പഞ്ചായത്ത് കമ്മിറ്റി അംഗം മുഹമ്മദ് കുട്ടി എന്നിവർക്കൊപ്പം നിരവ ധി പ്രവർത്തകരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.