കന്നി വോട്ടർമാർക്കൊപ്പം വീണാ ജോർജ് കന്നി വോട്ടർമാർക്കൊപ്പമായിരുന്നു പൂഞ്ഞാ ർ നിയോജക മണ്ഡലത്തിനായി നീക്കിവെച്ച പ്രചരണ ദിനത്തിൽ പത്തനംതിട്ട എൽ.ഡി. എഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ മുഖ്യ പരിഗണന. ഉച്ചക്ക് കാഞ്ഞിരപ്പള്ളി സെ ന്റ് സെന്റ് ഡോമിനിക്ക് സ് കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം ഒരു മണിക്കൂറോളം ചിലവഴിച്ച സ്ഥാനാർത്ഥി വിദ്യാർത്ഥികളോട് സംവദിക്കുകയും അവരുടെ ചോദ്യങ്ങ ൾക്ക് മറുപടി നൽകുകയും ചെയ്തു.

ഒപ്പം സെൽഫിയെടുക്കുവാനും വീണ സമയം കണ്ടെത്തി. എസ്.എഫ്.ഐ ഏരിയാ കമ്മി റ്റിയുടെയും കോളേജ് യൂണിറ്റിന്റയും നേതൃത്വത്തിൽ സ്ഥാനാർത്ഥിക്ക് സ്വീകരണവും ന ൽകി. വീണാ ജോർജിന്റെ പൂഞ്ഞാർ മണ്ഡലത്തിലെ പര്യടനം രാവിലെ 9.30ക്ക് കൂവപ ള്ളിയിൽ നിന്നുമാണ് ആരംഭിച്ചത്.പിന്നീട് സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളെ സന്ദ ർശിച്ച