കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിലെ 95 – 96 വർഷത്തിലെ വിദ്യാർഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഗമം 24ന് ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ കാഞ്ഞിരപ്പള്ളി ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടക്കും.
ഫോൺ നമ്പർ – 9544985025.