നീണ്ട വർഷങ്ങളുടെ സേവനത്തിന് ശേഷം വിദ്യാർത്ഥികളുടെ പ്രിയ അധ്യാപകരായിരു ന്ന മെറീനാ ടീച്ചറും സെലിൻ ടീച്ചറും മേഴ്സി ടീച്ചറും അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചു. 
1985ൽ സെൻ്റ് പോൾസ് എൽ.പി.എസ് വണ്ടൻപതാലിൽ അധ്യാപന ജീവിതം ആരംഭി ച്ച സെലിൻ ജോസഫ് 3 വർഷങ്ങൾക്കുശേഷം, 1988 മുതൽ 2020 വരെ സെൻ്റ് ഡോമിനി ക്സ് ഹയർ സെക്കണ്ടറിയിൽ കാഞ്ഞിരപ്പള്ളിയിൽ UPST അധ്യാപികയായി സർവീസ് പൂർത്തീകരിച്ചു. 31 / 5 / 2020 -ൽ 35 വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം സർ വീസിൽ നിന്നും വിരമിച്ചു.
1985ൽ ജോലിയിൽ പ്രവേശിച്ച മെറീനാമ്മ ജേക്കബ്, 9 സ്കൂളുകളിൽ സേവനമനുഷ്ഠി ച്ചു.കൊച്ചറ AKM up സ്കൂൾ, LPS മേരികുളം, അമലഗിരി St. Thomas LPS, എരുമേലി St. Thomas LPS, ചിറക്കടവ് St. Ephrems LPS എന്നീ സ്കൂളുകളിൽ സേവനം ചെയ്ത ശേഷം, 2010 മുതൽ കാഞ്ഞിരപ്പള്ളി St.Dominics HSS ൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 31/05/2020 ൽ സർവ്വീസിൽ നിന്നും വിരമിച്ചു.
1986ൽ കൊരട്ടി St. Maryട up സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ച മേ ഴ്സി ജോർജ് തുടർന്ന് മ്ലാമല Fathima HS, കാളകെട്ടി AM HS, കൊച്ചറ AKM ups, മേലോരം SMG ups, കോരുത്തോട് St. George ups, പുഞ്ചവയൽ St.Marys LPS, കൂവപ്പള്ളി St.Josephs ups, കാഞ്ഞിരപ്പള്ളി St.Dominics HSS എന്നീ സ്കൂളുകളിൽ സേവനം ചെയ്ത ശേഷം 31/05/2020 ൽ സർവ്വീസിൽ നിന്നും വിരമിച്ചു.