ചങ്ങനാശേരി എസ്ബി കോളജ് പൂർവ വിദ്യാർഥികളുടെ കാഞ്ഞിരപ്പള്ളി മേഖല സം ഗമം  ‘നൊസ്റ്റാൾജിയ’ 15 വൈകുന്നേരം 5.30ന് കാഞ്ഞിരപ്പള്ളി എകെജെഎം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കോളജിന്‍റെ ശതാബ്ദി ആഘോഷ ങ്ങളുടെ ഭാഗമായാണ്  മേഖല സംഗമങ്ങൾ നടത്തുന്നതെന്ന് എസ്ബി കോളജ് അലും മ്നി അസോസിയേഷൻ മദർ ചാപ്റ്ററിനു വേണ്ടി പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ അറിയിച്ചു. ഫോൺ – 7907846783, 9947401509, 9495692192.