ലഹരിക്കെതിരെ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തി ൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ മനുഷ്യചങ്ങല.സിഐടിയു ജില്ലാ കമ്മിറ്റിയംഗം വി.പി ഇബ്രാഹീം ഉൽഘാടനം ചെയ്തു. വി.പി ഇസ്മായിൽ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, പി.കെ നസീർ, സ ജിൻ വട്ടപ്പള്ളി, അജാസ് റഷീദ് എന്നിവർ സംസാരിച്ചു. സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പിഎസ് സുരേന്ദ്രൻ അധ്യക്ഷനായി.