എരുമേലി മണ്ഡല മകരവിളക്ക് കാലത്തോട് അനുബന്ദിച്ച് അദ്യമായി എരുമേലി KSRTC ബസ്റ്റാ നിനോട് ചേർന്ന് ശ്രീ സത്യസായ് ബാവ ഓർഫണേജ് ട്രസ്റ്റിന്റെ  ഭാഗമായി ഒരു ഇൻഫർമേഷൻ സെന്ററിൽ ഏറ്റവു നല്ല രീതിയിൽ അയ്യപ്പഭക്തർക്ക് ഉപകാരപ്രദ മായ രീതിൽ പ്രവർത്തനം നടത്തിവന്നിരുന്ന ഇവിടെ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ കടന്നു കയറി അവിടെ സ്ഥാപിച്ചിരുന്ന അയ്യപ്പന്റെയും സായ് ബാവയുടെയും ഫ്ലക്സ് ബോർ ടുകളിൽ കഴുത്തിന്റെ ഭാഗം മാത്രം കീറി നശിപ്പിച്ചു.

ഇത് മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമത്തിന്റെ ഭാഗമാ യാണ് കാണുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.  ഇതിനെതിരെ നിയമ നടപടികളുമാ യി മുന്നോട്ടു പോകാനാണ് സത്യസായി ട്രസ്റ്റ് ഉദ്ദേശിക്കുന്നതെന്ന് സത്യസായി ട്രസ്റ്റ് കോട്ടയം ജില്ലാ പ്രസിഡന്റ് സേതുനാദ് പറഞ്ഞു.