കാഞ്ഞിരപ്പള്ളി: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനു മുന്നിൽ കൈൾ വൃത്തിയാക്കുവാൻ വാഷ്ബേസിനോടു കൂടി ടാ പ്പുകളും ഹാൻഡ് വാഷും സ്ഥാപിച്ചു.കാഞ്ഞിരപ്പള്ളി തഹസിൽദാർ ജി അജിത് കുമാർ ഉൽഘാടനം ചെയ്തു.യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സന്തോഷ് കെ കുമാ ർ, എസ് അനൂപ്, ഏരിയാ പ്രസിഡണ്ട് എസ് രാജി എന്നിവർ സംസാരിച്ചു.

സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും ഉപയോ ഗിക്കാനാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.