പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പിണറായി സര്‍ക്കാരി ന്‍െ റ  വാക്കും പ്രവര്‍ത്തിയും  മോദി സര്‍ക്കാരിര്ന്‍െറ ഏജന്‍റിനെ പോലയാണന്ന് സം സ്കാര സഹിതി ചെയര്‍മാന്‍ ആരൃാടന്‍ ഷൗക്കത്ത് ആരോപിച്ചു. ഞാന്‍ പൗരന്‍, പേര് ഭാരതീയന്‍  എന്ന ആശയവുമായി  ചെയര്‍മാന്‍ ആരൃാടന്‍ഷൗക്കത്തിന്‍െറ നേതൃത്വ ത്തില്‍ നടത്തുന്ന ഭരണഘടന സംരക്ഷണ കാവല്‍യാത്രയുടെ കോട്ടയം  ജില്ലാ തല സമാപ ന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി ടൗണില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.
ഭരണഘടന വിരുദ്ധമായ കരിനിയമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെ ട്ടായ് പ്രക്ഷോഭങ്ങളില്‍ അണിചേരണം.സംഘപരിവാര്‍ അജണ്ട നാഗപ്പൂരില്‍ വെച്ചാല്‍ മതിയെന്നും അതിന്  ഭരണഘടനയെ അട്ടിമറിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ക ണ്‍വീനര്‍ എം.കെ.ഷമിറിന്‍െറ  അദ്ധൃക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം കെ.പി. സി. സി. ജനറല്‍ സെക്രട്ടറി  കെ.ശിവദാസന്‍ നായര്‍ Ex MLA  ഉത്ഘാടനം ചെയ്തു. ഡോഃ എന്‍ .ജയരാജ് എംഎല്‍.എ, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍.വി.പ്രദീപ്കുമാര്‍ , പി.എ. സലിം, ബാബുജോസഫ്,പി.എ.ഷെമീര്‍, സേവൃര്‍മൂലകുന്ന് ,സുനില്‍ തേനമാക്കല്‍,
ടിഹാന ബഷീര്‍ ,ജീരാജ്, ജോബ് വെട്ടം,ഓ.എം.ഷാജി,അബ്ദുള്‍ഫത്തഹ്,ബേബിവട്ടക്കാട്ട് പ്രസംഗിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ളതെരുവ് നാടകവും അവതരി പ്പിച്ചു.