ജീവനക്കാര്‍ റോഡരുകിലിരുന്ന് തന്നെ ഭക്ഷണം കഴിച്ചത്. സമയത്തിന് ഭക്ഷ ണം പോലും കഴിക്കാനാകാതെ ഉദ്യോഗസ്ഥര്‍ നടത്തുന്ന സേവനത്തിന് വലി യ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് വ്യത്യസ്തമായി ഫയര്‍ഫോഴ്‌സ് ജീവന ക്കാരുടെ ആത്മാര്‍ത്ഥത അഭിനന്ദിക്കപ്പെടേണ്ടതാണന്നാണ് ഓരോരുത്തരും അഭിപ്രായപ്പെടുന്നത്.