സഹകരണ വാരാഘോഷം പാറത്തോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യ ത്തിൽ പൊതുസമ്മേളനവും കർഷക സെമിനാറും വെളിച്ചിയാനി സെന്റ് തോമസ് പാരീഷ് ഹാളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സതീഷ്ച ന്ദ്രൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ, കേരള ബാങ്ക് ഡയറക്ടർ ഫി ലിപ്പ് കുഴികുളം, ഫാദർ എമ്മാനുവേൽ മടുക്കകുഴി, എ ആർ ഷെമീം മുഹമ്മദ്, കൺ വീനർ ജോർജ് കുട്ടി ആഗസ്തി, സെക്രട്ടറി രേഖമോൾ സി ആർ, പി ആർ പ്രഭാകരൻ, സൈജു പി. പനച്ചിയിൽ സമീപം. മികച്ച കർഷക സംരംഭകരെ ചടങ്ങിൽ ആദരിച്ചു.