ആർ എസ് പി എരുമേലി ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പൊതു സ മ്മേളനം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെ യ്തു.

മണ്ഡലം സെക്രട്ടറി സിബി എ കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി സി അരുൺ, എം ആർ മഹേഷ്‌, മുണ്ടക്കയം സോമൻ, ഇ വി തങ്കപ്പൻ, അഡ്വ അജിത് കുമാർ, എൻ സദാനന്ദൻ, പി കെ റസാഖ്, അഖിൽ കുര്യൻ, സിജു കൈതമറ്റം, എൻ സി രാജൻ, ശ്രീപാ ദം ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്ര ട്ടറി ടി സി അരുൺ ഉദ്ഘാടനം ചെയ്തു. പി കെ റസാഖ് സെക്രട്ടറിയായി 13 അംഗ ലോ ക്കൽ കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തെന്ന് ഭാരവാഹികൾ അറിയിച്ചു