കാഞ്ഞിരപ്പള്ളി : കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കനെ സന്ദര്‍ശിച്ചു.വികാരി ജനറാള്‍മാരായ റവ. ഡോ. ജോസഫ്  വെള്ളമറ്റം, ഫാ. ഡോ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, റവ. ഡോ. കു ര്യന്‍ താമരശേരി, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍ ,പൂഞ്ഞാര്‍ എം.എല്‍ .എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ജോര്‍ജ്ജുകുട്ടി അഗസ്തി , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്‍റ്  അഡ്വ സാജന്‍ കുന്നത്ത്, ചിറക്കടവ് ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂ രി  എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.