കാഞ്ഞിരപ്പള്ളി തോട്ടുമുഖം റോഡിൽ മൂന്നു റോഡുകൾ കൂടി പൂർത്തിയായി ഗ്രാമ പ ഞ്ചായത്തിലെ ഏഴാം വാർഡിൽ പുതിയതായി രണ്ട് റോഡുകളും ഒരു റോഡ് കോൺ ക്രീറ്റ് ചെയ്തതും ഉൾപ്പെടെയാണ് മൂന്ന് പാതകൾ പൂർത്തിയായത്.