കാഞ്ഞിരപ്പള്ളി മുതൽ മൂന്നാം മൈൽ വരെയുള്ള റോഡിൻറെ അറ്റകുറ്റപ്പണി ആരം ഭിച്ചു. കത്തിലാങ്കൽ പടി ഭാഗത്ത് ഉണ്ടായിരുന്ന റോഡിൻറെ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കി. ബാക്കി മൂന്നാം മൈൽ വരെയുള്ള റോഡിൻറെ അറ്റകുറ്റപ്പണി കൾ വരും ദിവസങ്ങളിൽ പൂർത്തീകരിക്കും എന്ന് കെആർഎഫ്ബി അറിയിച്ചു . 75 കോടി രൂപ മുതൽമുടക്കി കെആർഎഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന ഈ റോഡ്ടെ ൻഡർ നടപടി കഴിഞ്ഞതാണ്. സ്ഥലം ഏറ്റെടുക്കൽ മാത്രമാണ് ബാക്കിയുള്ളത്.

ഈറോഡ് ഏതാണ്ട് രണ്ടുമാസക്കാലം ആയിട്ട് തകർന്നു കിടക്കുന്ന നിലയിലാണ്. ത ണൽ കർഷക കൂട്ടായ്മയുടെ കെആർഎഫ്ബി ഓഫീസുമായി നിരന്തമുള്ള ഇടപെടൽ നടത്തിയതിന്റെ ഭാഗമായി റോഡ് കത്തിലാങ്കൽ പടി വരെ ഗതാഗതയോഗ്യമാക്കി യത് . ബാക്കിയുള്ള റോഡിൻറെ അറ്റകുറ്റപ്പണി വരും ദിവസങ്ങളിൽ പൂർത്തീകരി ക്കും . തണൽ കർഷക കൂട്ടായ്മയുടെ പ്രസിഡണ്ട് നിതിൻ ചക്കാലക്കൽ വൈസ് പ്രസിഡണ്ട്, സെക്രട്ടറി, എന്നിവരുടെ ശ്രമഫലമായിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്.