ചിറക്കടവ് തണ്ണിപ്പാറപ്പടി – കാവാലിമാക്കൽ കോൺക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസി ഡന്‍റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡംഗം ആന്‍റണി മാർട്ടിൻ അധ്യക്ഷ ത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ മുഖ്യപ്രഭാഷണം ന ടത്തി. സുമേഷ് ആൻഡ്രൂസ്, കെ.എ.എബ്രാഹം, വി.എൻ. കരുണാകരൻ, പി.ബി. സു രേഷ് കുമാർ, ബാലചന്ദ്രൻ ഉറുന്പിൽ, മധു താവുരുന്നേൽ, എം.സി. ബിജു തുടങ്ങിയ വർ പ്രസംഗിച്ചു.