ദേശീയപാതയിൽ പെരുവന്താനത്തിനും പുല്ലുപാറക്കുമിടയിൽ അപകട ഭീഷണി ഉയർത്തി മരങ്ങൾ. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നാവിശ്യം ശക്തം. റോഡരികില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാഴ്മരങ്ങളും തണല്‍മരങ്ങ ളും വെട്ടി നീക്കുകയോ, കന്പുകള്‍ വെട്ടി മാറ്റി അപകടാവസ്ഥ ഒഴിവാക്കുകയോ വേണമെന്നു നാട്ടുകാർ.