പാലാ: പിന്നോട്ടെടുത്ത കുടിവെള്ള വിതരണ വാഹനത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. എലിക്കുളം മാനോലി സ്വദേശി ചാമക്കാലായില്‍ അജിമോന്‍ ആണ് മരിച്ചത്.  പാലായില്‍ നിന്നും പൊന്‍കുന്നത്തേയ്ക്ക് പോവുകയായിരുന്നു അജിമോന്‍.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലംബിംഗ് ജോലികള്‍ ചെയ്യു ന്നയാളായിരുന്നു മരിച്ച അജിമോന്‍.