കാഞ്ഞിരപ്പള്ളി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പാലമ്പ്ര മടു ക്കാങ്കല്‍ ജോസ് ജോസഫ്(66) മരിച്ചു. ജൂലൈ 17ന് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോ ഡില്‍ കപ്പാടിനു സമീപം ജോസ് സഞ്ചരിച്ച ജീപ്പും കാറും കൂട്ടിയിടിച്ചായിരുന്നു അപക ടം. അപകട ത്തില്‍ ഭാര്യ ലൂസി ജോസിനും പരുക്കേറ്റിരുന്നു.

കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോസ് ഞായറാഴ്ച രാവി ലെ 10.30ന് മരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: ദീപ,ഡയസ്, ഡെന്നി. മരുമക്കള്‍: സിമ്മി, ജിബി, ഷിജോ.