കഴിഞ്ഞ ഏപ്രിൽ 21ന്കാഞ്ഞിരപ്പള്ളി കപ്പാട്  ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുക ളിലേക്ക് മരം ഒടിഞ്ഞ് വീണ് ചികിൽസയിലായിരുന്ന കപ്പാട് കാളകെട്ടി പതിപ്പ ള്ളിൽ തോമസ് (കുഞ്ഞ്)(62), ആണ് മരിച്ചത്.സംസ്ക്കാരം പിന്നീട്. ഡ്രൈവർ കാളകെട്ടി വാ രിക്കാട്ട് ബാബു (58) പരുക്കേറ്റ് ചികിൽസയിലാണ്. 21 തീയതി വൈകിട്ട് 4.45 ഓടെ യാണ് അപകടമുണ്ടായത്.ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വേനൽമഴയെ തുടർന്നുണ്ടായ കാറ്റിലാണ് മരം ഒടിഞ്ഞ് വീണത്.ഓട്ടോയുടെ മുകളിലെ മരം നാട്ടുകാർ ചേർന്ന് പൊക്കി മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്.