ദേശീയ പാതയിൽ എറണാകുളം കളമശേരി എച്.എം.ടി ജംക്ഷനു സമീപം നിർത്തി യിട്ടിരുന്ന ലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ പാറത്തോട് ഇ ടക്കുന്നം സ്വദേശിയായ യുവാവ് മരിച്ചു.ഇടക്കുന്നം ചാമ്പ്ലക്കൽ ഹാരിസ് റെഷീദ ഹാരിസ്(ആബിദ, (തൈക്കാട്പുരയിടം ഇടക്കുന്നം) ദമ്പതികളുടെ മകൻ യാസർ അമീ ൻ (26) ആണ് മരിച്ച ത്. കളമശേരിയിൽ ജിം മാസ്റ്ററായിരുന്നു. രാത്രി 12.30യോടെയാ യിരുന്നു അപകടം. രാത്രിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ ശേഷം തിരി കെ വാഴുമ്പോളാണ് അപകടമുണ്ടായത്.
സംസ്ക്കാരം പിന്നീട്. ഭാര്യ: ഐശ.സഹോദരങ്ങൾ ആബിദ്, ആശ്ന.