പൊന്‍കുന്നം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നത്തിന് സമീപം അട്ടിക്കൽ പ്രശാന്ത് നഗറിലാണ്  നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞത്. വാഹനം വീട്ടിലേ യ്ക്ക് കയറന്നതിനായി തിരിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ബി ല്‍ഡിംഗിന്റെ മതിലില്‍ ഇടിച്ച ശേഷം  താഴെ കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. അ പകടത്തിൽ ആര്‍ക്കും പരിക്കില്ല.