കാഞ്ഞിരപ്പള്ളി: പനമറ്റത്തെ വീട്ടുവളപ്പിലെ കിണറ്റിൽ വീണ രണ്ടു കുട്ടികളെ അൽ ഭുതകരമായി രക്ഷപ്പെടുത്തിയ സക്കീർ മൗലവിയെ കാഞ്ഞിരപള്ളി  െെ മക്കയുടെ നേതൃത്വത്തിൽ അനു മോദിച്ചു. സ്കൂൾ മാനേജർ സിറാജ് തൈപറമ്പിൽ മെമൻറ്റോ കൈമാറി.  റഫീക്ക് ഇസ്മായിൽ, കെ.എസ് ഷഫീർ ഖാൻ, അമിർ ബദരി, ഷെമീർ എന്നിവർ സന്നിഹിതരായിരുന്നു.