റെൻസ്ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി പന ച്ചേപ്പള്ളിയിൽ ചെമ്പുകുഴി കോളനിയിൽ ലോക ജലദിനത്തിൽ  കുടിവെള്ള വിതര ണം നടത്തി. കുടിവെള്ളം കിട്ടാതെ വളരെ അധികം വിഷമിക്കുന്ന 120 ഓളം കുടും ബങ്ങൾക്ക് കുടിവെള്ള വിതരണം നടത്തുവാൻ സാധിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ശ്രീകാന്ത് എസ്‌ ബാബു,സംസ്ഥാന സമിതി അംഗം മനോജ്‌ വി സലാം,ജില്ലാ ട്രെഷരാർ അഖിൽ ദേവ്, ജില്ലാ കമ്മിറ്റി അംഗം ജോബിൻ, വാർഡ് മെമ്പർ നിസ സലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.