• കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും റിമാന്റ് പ്രതി രക്ഷപ്പെട്ടു. പൊൻകുന്നം സബ് ജയിലിൽ റിമാൻറിൽ കഴിഞ്ഞ
    ആലപ്പുഴ രാമങ്കരി സ്വദേശി ചിറയിൽ സണ്ണി (60)യാണ് രക്ഷപ്പെട്ടത്.
    ചായ വാങ്ങി നൽകുന്നതിനിടയിൽ ഇയാൾ കടന്നു കളയുകയായിരുന്നു..ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതിയാണ്